SEED News

കണ്ടലിനെ അറിയാൻ

കണ്ടൽക്കാടുകളെ കുറിച്ച്‌ പഠിക്കാൻ കുട്ടികൾ പുഴയോരത്തെത്തി. പട്ടുവം യു.പി.സ്കൂൾ സീഡ്‌ ക്ളബ്‌ അംഗങ്ങളാണ്‌ സന്ദർശനത്തിൽ സംബന്ധിച്ചത്‌. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും കണ്ണൂർ കണ്ടൽ ​േപ്ര​ാ ജക്ടും സഹകരിച്ചു.             
 ക്ലാസും വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. എം.രമിത്ത്‌ ക്ലാസെടുത്തു. 
 അധ്യാപകരായ എം.വി.മിനി, ടി.വി.രമ്യ, പി.കെ.അരവിന്ദാക്ഷൻ എന്നിവർ നേതൃത്വം നൽകി.

February 09
12:53 2019

Write a Comment

Related News