SEED News

പഠനോത്സവം സംഘടിപ്പിച്ചു


കോങ്ങാട്: കോങ്ങാട് ഗവ. യു.പി. സ്കൂളിൽ പഠനോത്സവം നടത്തി. പഠനോത്സവ പ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപകൻ ജയശങ്കർ, പി.ടി.എ. പ്രസിഡന്റ് ഗോപീകൃഷ്ണൻ, വൈസ് പ്രസിഡന്റ് പ്രമോദ്, പഞ്ചായത്തംഗം ദേവൻ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ നേതൃത്വം നൽകി.

February 13
12:53 2019

Write a Comment

Related News