SEED News

ലവ് പ്ലാസ്റ്റിക് ഒന്നാം സ്ഥാനം രാമപുരം ആർ.വി.എം യു.പി സ്കൂളിന്

രാമപുരം: മാതൃഭൂമി സീഡ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂള്‌ലകിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലവ് പ്ലാസ്റ്റിക് പദ്ധതി. രാമപുരം ആർ.വി.എം യു.പി സ്കൂളിൽ പ്ലാസ്റ്റിക് എങ്ങനെ ഒഴിവാക്കാം എന്നതിന്റെ മികച്ച ഉദ്ധാരണം കാണാൻ സാധിക്കും. പ്ലാസ്റ്റിക്കിന്റെ സ്നേഹിച്ച അവയെ മാക്സിമം ഒഴിവാക്കി പകരം പ്രക്ർതിയോടെ അടുത്ത നിൽക്കുന്നവയെ കണ്ടെത്തുകയാണ് രാമപുരം സ്കൂൾ ചെയ്തതെ. സ്കൂളിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം വളരെ കരുതലോടെയായിരുന്നു. പ്ലാസ്റ്റിക്കിനെതിരെ അവർ കുട്ടികളെയും പൊതു സമൂഹത്തെയും ബോധവൽക്കരിച്ചു. കുട്ടികൾക്കും പൊതുജനത്തിനുമായി സീഡ് ക്ലബ് കുട്ടികൾ കുറിപ്പ തയാറാക്കുകയും അവ വിതരണം ചെയ്യുകയും ചെയ്തു. അതോടൊപ്പം മാതൃഭൂമിക് നൽകാനായി സ്കൂളിൽ പല സ്ഥലങ്ങളിൽ നിന്നും പ്ലാസ്റ്റിക് ശേഹരിച്ചു വച്ച്. ബോധവൽക്കരണ ക്ലാസുകളോടൊപ്പം  പ്ലേറ്റിക് ശേഹരണം, പേപ്പർ ബാഗ് നിർമ്മാണവും പരിശീലനവും കുട്ടികൾ നടത്തി.

March 13
12:53 2019

Write a Comment

Related News