SEED News

ലവ് പ്ലാസ്റ്റിക് മൂനാം സ്ഥാനം പുലിയന്നൂർ ഗായത്രി സെൻട്രൽ സ്കൂളിന്

പുലിയന്നൂർ : മാതൃഭൂമി സീഡ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളുകളിൽ  നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലവ് പ്ലാസ്റ്റിക് പദ്ധതി.  പ്ലാസ്റ്റികിനെ  ഒഴിവാക്കി പകരം പ്രക്ർതിയോടെ അടുത്ത നിൽക്കുന്ന വസ്തുക്കളെ കണ്ടെത്തി അവക്ക് പകരമായി ഉപയോഗിക്കുകയാണ് ഗായത്രി സ്കൂൾസീഡ് ക്ലബ് ചെയ്ത. സ്കൂളിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം വളരെ കരുതലോടെയായിരുന്നു. പ്ലാസ്റ്റിക്കിനെതിരെ അവർ കുട്ടികളെയും മാതാപിതാക്കളെയും  ബോധവൽക്കരിച്ചു. കുട്ടികൾക്കും പൊതുജനത്തിനുമായി സീഡ് ക്ലബ് കുട്ടികൾ വിവിധ ക്ലാസുകൾ സംഘടിപ്പിച്ചു.  മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായിട്ടുള്ള ശേഹരണത്തിലേക്ക് സ്കൂളിന്  പ്ലാസ്റ്റിക് നൽകാനായി.

March 13
12:53 2019

Write a Comment

Related News