SEED News

ലവ് പ്ലാസ്റ്റിക് മൂനാം സ്ഥാനം മാന്തുക ഗവ.യു.പി സ്കൂളിന്

മാന്തുക : മാതൃഭൂമി സീഡ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളുകളിൽ നടപ്പാക്കുന്ന ലവ് പ്ലാസ്റ്റി പദ്ധതിയുമായി ബന്ധപ്പെട്ട മാന്തുക സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ പൊതു സ്ഥലംശുചിയാക്കുകയും ആ ശേഹരിച്ച  പ്ലാസ്റ്റിക് മാതൃഭുമിക് കൈമാറുകയും ചെയ്തു. പ്ലാസ്റ്റിക്കിനെതിരെ ഇവർ കുട്ടികളെയും പൊതു സമൂഹത്തെയും ബോധവൽക്കരിച്ചു. കുട്ടികൾക്കും പൊതുജനത്തിനുമായി സീഡ് ക്ലബ് കുട്ടികൾ കുറിപ്പ തയാറാക്കുകയും അവ വിതരണം ചെയ്യുകയും ചെയ്തു. അതോടൊപ്പം മാതൃഭൂമിക് നൽകാനായി സ്കൂളിൽ പല സ്ഥലങ്ങളിൽ നിന്നും പ്ലാസ്റ്റിക് ശേഹരിച്ചു വച്ച്. ബോധവൽക്കരണ ക്ലാസുകളോടൊപ്പം പേപ്പർ ബാഗ് നിർമ്മാണവും പരിശീലനവും കുട്ടികൾ നടത്തി.

March 13
12:53 2019

Write a Comment

Related News