SEED News

കരിപ്പോൾ ഗവ. ഹൈസ്‌കൂളിൽ ജൈവകൃഷി തുടങ്ങി


വളാഞ്ചേരി: കരിപ്പോൾ ഗവ. ഹൈസ്‌കൂളിലെ പരിസ്ഥിതിക്ലബ്ബും മാതൃഭൂമി സീഡ് ക്ലബ്ബും ജൈവപച്ചക്കറി കൃഷി തുടങ്ങി. പ്രഥമാധ്യാപിക ജയശ്രീ, പി.ടി.എ. പ്രസിഡന്റ് ഫാറൂഖ് എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് മുഹമ്മദ് അൻസാരി, മുംതാസ്, സ്റ്റാഫ് സെക്രട്ടറി എം. ഉമ്മർ, കർഷകരായ പി. മുഹമ്മദ്കുട്ടി, ഏന്തീൻകുട്ടി, ക്ലബ്ബ് കൺവീനർ പി. രാമകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്‌കൂളിനോടുചേർന്നുള്ള വ്യക്തിയുടെ 10സെന്റ് സ്ഥലത്താണ് കൃഷി തുടങ്ങിയത്.    

March 23
12:53 2019

Write a Comment

Related News