SEED News

ക്രൈസ്റ്റ് നഗർ സ്‌കൂളിൽ സീഡിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി


തിരുവനന്തപുരം : ലോക പരിസ്ഥിതി ദിനാചരണഭാഗമായി ക്രൈസ്റ്റ് നഗർ സ്‌കൂൾ സീഡ് ക്ലബ് അന്തരീക്ഷ മലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെ പ്രിൻസിപ്പൾ ബിനോ പട്ടർക്കളം സിഎംഐ യുടെ നേതൃത്വത്തിൽ വൃക്ഷ തൈകൾ വിതരണം ചെയ്തു.

തുടർന്ന് "സ്ഥിതി" യുടെ മേധാവിയായ ശ്രീ ഭരത ഗോവിന്ദ് പ്രകൃതി സംരക്ഷണത്തിൻറെ പ്രാധാന്യത്തെകുറിച്ച്  കുട്ടികളെ ബോധവാന്മാരാക്കി.

June 08
12:53 2019

Write a Comment

Related News