SEED News

മാതൃഭൂമി 'സീഡ്" രെജിസ്ട്രേഷൻ പുരോഗമിക്കുന്നു.

കൊ ച്ചി:പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി മാതൃഭൂമി സ്കൂളുകളിൽ നടപ്പിലാക്കുന്ന  സീഡ് പദ്ധതിയിലേക്ക് രെജിസ്ട്രേഷൻ പുരോഗമിക്കുന്നു.പരിസ്ഥിതി അനുബന്ധ വിഷയങ്ങളിൽ കുട്ടികളെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ടു "സമൂഹനന്മ കുട്ടികളിലൂടെ" എന്ന മുദ്രാവാക്യം ഏറ്റെടുത്തു സീഡ് 11 ആം വർഷത്തിലേക്കു പ്രവേശിച്ചു.എൽ.പി മുതൽ ഹയർ സെക്കണ്ടറി തലം  വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചാണ് സീഡ് പദ്ധതി നടപ്പാക്കുന്നത്.കോളേജുകൾക്കും പദ്ധതിയിൽ പങ്കുചേരാം.  സംസ്ഥാനത്തു മികച്ച പ്രവർത്തനം നടത്തുന്ന സ്കൂളിന് ഒരുലക്ഷം രൂപയാണ് സമ്മാനം. പ്രമുഖ ധനകാര്യ സ്ഥാപനമായാ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെയാണ് മാതൃഭൂമി സീഡ് പദ്ധതി സ്കൂളുകളിൽ നടപ്പിലാക്കുന്നത് .ജില്ലയിൽ 9809314586,7592985231 എന്ന നമ്പറിൽ വിളിച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്.

June 13
12:53 2019

Write a Comment

Related News