SEED News

യെല്ലോ ലൈൻ ക്യാമ്പയിനുമായി വിദ്യാർഥികൾ

തൊടുപുഴ:

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായ് യെൽലോ ക്യാമ്പയിനുമായി തട്ടക്കുഴ ഗവണ്മെന്റ് സ്‌കൂളിലെ എൻ എസ് എസ്  സീഡ് ക്ലബ്ബ് വിദ്യാർഥികൾ .പരിപാടിയുടെ ഭാഗമായി  വിദ്യാർഥികൾ സ്‌കൂളിന്റെ നൂറു മീറ്റർ ചുറ്റളവിലുള്ള പ്രദേശം മഞ്ഞ വരായിട്ടു ലഹരി വിമുക്ത പ്രദേശമായി പ്രഖ്യാപിക്കുകയും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു .പരിപാടിയുടെ ഉത്‌ഘാടനം ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു സജീവ് നിർവഹിച്ചു.പി ടി എ പ്രസിഡന്റ് ഷിബു പി ടി അധ്യക്ഷനായി .യെൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബി സജീവ് ,അദ്ധ്യാപകരായ ദീപ്തി കെ എം ഹരിഹരൻ ,എ കെ സന്തോഷ് കുമാർ ,വോളന്റീർ സെക്രട്ടറിമാരായ ആസ്വിൻ ബാബു ,സീന ജോൺസൻ എന്നിവർ നേതൃത്വം നൽകി 

ഫോട്ടോ-തട്ടക്കുഴ സ്‌കൂളിലെ വിദ്യാർഥികൾ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ യെല്ലോ ലൈൻ ക്യാമ്പയിന്റെ ഭാഗമായി റോഡിൽ മഞ്ഞ വര വരക്കുന്നു

June 15
12:53 2019

Write a Comment

Related News