SEED News

പരിസ്ഥിതി ദിനാചരണം നടത്തി

മട്ടന്നൂർ: പരിയാരം യു.പി. സ്കൂളിൽ സീഡി െന്റ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം നടത്തി. സ്കൂൾ വളപ്പിൽ മാവിൻതൈ നട്ട് പ്രഥമാധ്യാപകൻ പി.വി.മധു ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് എ.സുധീപൻ അധ്യക്ഷതവഹിച്ചു. എ.കെ.കുഞ്ഞിക്കൃഷ്ണൻ പരിസ്ഥിതിദിനാചരണ സന്ദേശം നല്കി. സീഡ് കോ ഓർഡിനേറ്റർ വി.പി.യൂസഫ്, മദർ പി.ടി.എ. പ്രസിഡന്റ് സി.രജനി, സ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ.പി.പ്രമീള എന്നിവർ സംസാരിച്ചു.

June 15
12:53 2019

Write a Comment

Related News