SEED News

പരിസ്ഥിതി ക്ലബ് പ്രവർത്തനം ആരംഭിച്ചു

നടുവണ്ണൂർ :കുഞ്ഞു മനസുകളിൽ പരിസ്ഥിബോധം വളർത്തുക  എന്ന ലക്ഷ്യത്തോടെ പാലോളി  എ  എം എൽ  പി സ്കൂളിൽ പരിസ്ഥിതിക്ലബ്ബിന്റെ പ്രവർത്തങ്ങൾ ആരംഭിച്ചു. സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ മുറ്റത്തു നാട്ടുമാവ് തൈ നട്ട് നാട്ടുമാവ് സംരക്ഷണം പദ്ധതി  ഹെഡ് മാസ്റ്റർ വിനോദ്  ഉത്‌ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് ജംഷീർ സീഡ് കോഡിനേറ്റർ സഫൈത് എന്നിവർ സംസാരിച്ചു .

June 26
12:53 2019

Write a Comment

Related News