SEED News

പടന്നക്കാട് എസ്എൻ എ യു പി സ്ക്കൂൾ സീഡിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം നട്ട നേന്ത്രവാഴകളുടെ വിളവെടുപ്പ് വാർഡ് കൗൺസിലർ അബ്ദുൾ റസാഖ്തായി ലക്കണ്ടി നിർവ്വഹിക്കുന്നു 'ഹെഡ്മാസ്റ്റർ ഇൻ ചാർജ് പ്രീതി ടീച്ചർ, ക്ലബ് കൺവീനർ സുമേഷ്.എം അധ്യാപകരായ അരുൺകുമാർ ,അജിത കെ എന്നിവർ നേതൃത്വം നൽകി

June 29
12:53 2019

Write a Comment

Related News