SEED News

സെന്റ് മൈക്കിൾസ് സ്കൂളിലെ ലഹരി വിരുദ്ധ ദിനാചരണം


കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിലെ ലഹരി വിരുദ്ധ ദിനാചരണം സ്കൂൾ മാനേജർ ഫാ അബ്രഹാം പറമ്പേട്ട് ഉദ്ഘാടനം ചെയ്തു'' പൂർവ്വ വിദ്യാർത്ഥിയും കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറുമായ ശ്രീരാംദാസ് കുട്ടികൾക്കായി ക്ലാസ്സ് നയിച്ചു ഡോക്കൂമെന്ററി പ്രദർശനം നടത്തി. ഉച്ചകഴിഞ്ഞ് നടത്തിയ ലഹരി വിരുദ്ധ സന്ദേശ റാലി കടുത്തുരുത്തി എക്സൈസ് ഇൻസ്പെക്ടർ ശ്രീ കെ.സി.സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു റാലി കടുത്തുരുത്തി ജംഗ്ഷനിലെത്തിയപ്പോൾ കുട്ടികൾഫ്ലാഷ് മൊബ് അവതരിപ്പിക്കുകയും ലഹരിവിരുദ്ധ സന്ദേശം നൽകുകയും ചെയ്തു. ഹെഡ്മാസ്റ്റർ ആർ.സി.വിൻസന്റ് ,ലഹരി വിരുദ്ധ ക്ലബ്ബിന്റെ കൺവീനർ സി ബി ജോസഫ്, ഫാബിജു തറയിൽ, ഫാ ബെന്നി ചേരിയിൽ, പി.ടി.എ പ്രസിഡന്റ് എ ബി ജോസഫ് എന്നിവർ സംസാരിച്ചു

June 29
12:53 2019

Write a Comment

Related News