SEED News

ഓണത്തിനൊരു മുറം പച്ചക്കറി

ചെപ്ര: വെളിയം കൃഷിഭവന്റെയും ചെപ്ര ടABമാതൃഭൂമി സീഡ് ക്ലബ്ബിന്റെ  സംയുക്താഭിമുഖ്യത്തിൽ ഓണത്തിനൊരു മുറം പച്ചക്കറിയുടെ ഉത്ഘാടനം ആഗ്രിക്കൾച്ചർ ഓഫീസർ  മോഹൻ നിർവ്വഹിച്ചു.ഹെഡ്മിസ്ട്രസ് KS അമ്പിളി അധ്യക്ഷത വഹിച്ചു. സീഡ് കോർഡിനേറ്റ ർ കെ.എസ് ഷിജുകുമാർ, Vപ്രഭാവതി Sഅമ്പിളി, എന്നിവർ സംസാരിച്ചു.സന്ധ്യാ കുമാരി, അജയ് ക്യഷ്ണൻ, ശ്രീജിത്, ആശ, ലത, വിദ്യ, അനിൽകുമാർ,വിപിൻ എന്നിവർ നേതൃത്വം നൽകി.

June 29
12:53 2019

Write a Comment

Related News