SEED News

ജലസംരക്ഷണ യാത്രയും സൈക്കിൾ റാലിയും നടത്തി

കോഴിക്കോട് :- മഴയുടെ  കുറവുമൂലം കുടിവെള്ളം  രൂക്ഷമാകാൻ  പോകുന്ന സാഹചര്യത്തിൽ  എലത്തൂർ  സി.എം.സി  ബോയ്സ്  വിദ്യാർഥികൾ ബോധവത്കരണ യാത്രയുമായ് സജീവ രംഗത്ത. സ്കൂൾ ആർട്സ് ക്ലബും പരിസ്ഥിതി ക്ലബുമാണ് പരിപാടി സംഘടിപ്പിച്ചത്. എലത്തൂർ കോരപ്പുഴ  മുതൽ   ടെലിഫാൺ എക്സ്ചേഞ്ച്  വരെയാണ് യാത്ര. ഹെഡ്മിസ്ട്രസ്  .സതിദേവി ഉദ്ഘാടനം ചെയ്തു. വിജയൻ അത്തികോട്  നേതിര്ത്വം നൽകി,ഷമീം, ഷജിത്, സജീവൻ , രാധിക  എന്നിവർ  സംസാരിച്ചു.

July 05
12:53 2019

Write a Comment

Related News