SEED News

ലഹരിവിരുദ്ധ ദിനാചരണം നടത്തി

ചേർത്തല: മരുത്തോർവട്ടം ടാഗോർ മെമ്മോറിയൽ യു.പി.സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക ലഹരിവിരുദ്ധദിനം ആചരിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ, ബോധവത്കരണ റാലി,  സ്‌കിറ്റ്, ലഘുലേഖ വിതരണം എന്നിവ നടത്തി.

July 05
12:53 2019

Write a Comment

Related News