SEED News

മാതഭൂമി സീഡ് ശിൽപശാല അടിമാലിയിൽ നടന്നു.

അടിമാലി: മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് കേരളത്തിലെ സ്കൂളുകളിൽ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ ഭാഗമായുള്ള അധ്യാപകർക്കുള്ള ശിൽപശാല അടിമാലി വ്യാപാര ഭവനിൽ നടന്നു.അടിമാലി മേഖലയിലെ 42 സ്കൂളുകളിൽ നിന്നുള്ള അധ്യാപകർ ശിൽപശാലയിൽ പങ്കെടുത്തു. ശിൽപശാലയുടെയുടെ ഉദ്ഘാടനം ഫെഡnൽ ബാങ്ക് ഇരട്ടയാർ ബ്രാഞ്ച് മാനേജർ ബ്ലസൻ വർഗ്ഗീസ്  നിർവഹിച്ചു.ചടങ്ങിൽ മാതഭൂമി സെയിൽസ് ഓർഗനൈസർ എൻ.കെ . സാജൻ അദ്ധ്യക്ഷത വഹിച്ചു. അടിമാലി എ. ഇ.ഒ. വിനയ രാജൻ മുഖ്യപ്രഭാഷണം നടത്തി. മാത്രഭുമി  നെടുംങ്കണ്ടം ലേഖകൻ അനൂപ് ഹരിലാൽ അധ്യാപകർക്ക് ക്ലാസെടുത്തു  


ഫോട്ടോ -മാതൃഭൂമി സീഡ് പരിശീലന പരിപാടിയിൽ പങ്കെടുക്കാനെത്തിയ അധ്യാപകർ മുഖ്യാതിഥികളായ ഇരട്ടയാർ ഫെഡറൽ ബാങ്ക് മാനേജർ ബ്ലെസൻ വർഗീസ് ,അടിമാലി എ.ഇ.ഒ വിനയരാജൻ എന്നിവരോടൊപ്പം.

July 21
12:53 2019

Write a Comment

Related News