SEED News

പരിസ്ഥിക്ലബ്‌ ഉത്‌ഘാടനം

മീഞ്ചന്ത :മീഞ്ചന്ത ജി വി എഛ് എസ് എസിൽ സീഡ്  പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനം തുടങ്ങി .ഉത്ഘടനത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾക്കായി  മഴക്കാല കൃഷിയെ കുറിച്ചുഅസിസ്റ്റന്റ് കൃഷി ഓഫീസർ ടി എ ബീന ക്ലാസ്സെടുത്തു .സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഔഷധ കഞ്ഞി വിതരണം ചെയ്തു .ഹെഡ്മിസ്ട്രസ് കെ എം പങ്കജം ,റീത്ത വി,ലീന പി വി ,ശ്രീജിത്ത് ആർ ,റോഷിനി വി ,സുജാത പി ,ടി കെ പ്രവീൺ കുമാർ ,ലാലി ജോസഫ്  എന്നിവർ സംസാരിച്ചു

July 22
12:53 2019

Write a Comment

Related News