SEED News

എൽ.ഇ.ഡി ബൾബ് നിർമാണ പരിശീലനം.

തിരുവങ്ങൂർ എച് എസ് എസ്  സ്കൂളിലെ സീഡ്  ക്ലബ് വിദ്യാർത്ഥികൾ  എൽ.ഇ.ഡി ബൾബ് നിർമാണ പരിശീലനത്തിൽ പങ്കെടുത്തു. ഇരുനൂറോളം വിദ്യാർഥികൾ പങ്കെടുത്തു. സ്കൂൾ 360° ക്ലബ്, ഫിസിക്സ് ക്ലബ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശീലനം. ഷാഫി മലപ്പുറം, വി.മുനീർ, എ.വിജയകുമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

July 23
12:53 2019

Write a Comment

Related News