SEED News

സീഡ് അധ്യാപക പരിശീലനം ഇന്ന്

ആലപ്പുഴ: മാതൃഭൂമി സീഡിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി അധ്യാപകർക്കുള്ള പരിശീലന ശില്‌പശാല ശനിയാഴ്ച നടക്കും. രാവിലെ 10-ന് മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭാ ഹാളിലും   ഉച്ചയ്‌ക്ക്‌ രണ്ടിന് കുട്ടനാട് എസ്.എൻ.ഡി.പി. ഹാളിലുമാണ് ശില്‌പശാല നടക്കുക.

July 23
12:53 2019

Write a Comment

Related News