SEED News

മാതൃഭൂമി സീഡ് അധ്യാപക ശില്പശാല

മാവേലിക്കര: വിദ്യാഭ്യാസജില്ലാ മാതൃഭൂമി സീഡ് അധ്യാപക ശില്പശാല നടത്തി.
 മാവേലിക്കര നഗരസഭാ ചെയർപേഴ്‌സൺ ലീലാ അഭിലാഷ് ശില്പശാല ഉദ്ഘാടനം ചെയ്തു. മാതൃഭൂമി ആലപ്പുഴ റീജണൽ മാനേജർ സി.സുരേഷ്‌കുമാർ അധ്യക്ഷനായി. മാതൃഭൂമി സീനിയർ സബ് എഡിറ്റർ കെ.എൻ.സംജദ്, സീഡ് എക്‌സിക്യുട്ടീവ് കീർത്തി കൃഷ്ണൻ എന്നിവർ ക്ലാസ് നയിച്ചു. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും മാവേലിക്കര റീജണൽ ഹെഡുമായ എ.ഒ.വർഗീസ്, മാതൃഭൂമി ഡെപ്യൂട്ടി സർക്കുലേഷൻ മാനേജർ വരുൺ ഹരി, സീഡ് എസ്.പി.ഒ.സി. കെ.യു.ശ്രീകാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.

July 23
12:53 2019

Write a Comment

Related News