SEED News

സീഡ് ക്ലബ് അംഗങ്ങൾക്ക് യൂണിഫോം നൽകി

തലകളത്തുർ:മാക്കാഞ്ചേരി എ യു പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ പ്രവർത്തനം അംഗങ്ങൾക്ക് യൂണിഫോം നൽകി ആർ കെ റംല ഉത്ഘാടനം ചെയ്തു .ഉത്ഘടനത്തിന്റെ ഭാഗമായി അടുക്കള പച്ചക്കറിത്തോട്ടം ഒരുക്കുവാനായി പച്ചക്കറിതൈകൾ എസ് രാമാനന്ദ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. സ്റ്റാഫ് സക്രെട്ടറി  എ സന്തോഷ് കുമാർ സീഡ് കോഡിനേറ്റർ ഗോഷിത് എന്നിവർ സംസാരിച്ചു.

July 24
12:53 2019

Write a Comment

Related News