SEED News

സീഡ് അദ്ധ്യാപക ശില്പശാല പൂർത്തിയായി ;ഇനി പ്രായോഗിക പ്രവർത്തനത്തിലേക്ക്

തൊടുപുഴ :മാതൃഭൂമി സീഡ് പദ്ധതിയുടെ 11 ആം വർഷത്തെ പ്രവർത്തങ്ങൾക്ക് തുടക്കമിട്ട് ജില്ലയിലെ  അദ്ധ്യാപക ശില്പശാലകൾ പൂർത്തിയായി .സ്‌കൂളുകൾക്ക് ഇനി പുതിയ പ്രവർത്തങ്ങളിലേക്കു ചുവടുവെക്കാം 
വായു മലിനീകരണത്തിനു എതിരായുള്ള  കൂട്ടായ യാക്നമാണ് ഇത്തവണത്തെ പ്രതേകത. 
എൽ പി തലം മുതൽ ഹയർ സെക്കണ്ടറിവരയുള്ള സ്‌കൂളുകളെ പങ്കെടുപ്പിച്ചു നടത്തുന്ന സീഡ് പ്രവർത്തനം ഡിസംബർ 31  വരെ നീളും   .അടിമാലി,തൊടുപുഴ,കട്ടപ്പന എന്നിവിടങ്ങളിലായാണ് കട്ടപ്പന ,തൊടുപുഴ വിദ്യാഭാസ ജില്ലകളിലെ ശില്പശാലകൾ നടന്നത്  
തൊടുപുഴ ഡയറ്റ് ലാബ് യു പി സ്‌കൂളിൽ  നടന്ന തൊടുപുഴ വിദ്യാഭാസ ജില്ലാതല ശില്പശാല ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രേസിടെന്റും റീജിയണൽ ഹെഡും ആയ ജോർജ്  ജേക്കബ് ഉത്ഗടനം ചെയ്തു .മാതൃഭൂമി കോട്ടയം യൂണിറ്റ് മാനേജർ അധ്യക്ഷനായ ചടങ്ങിൽ തൊടുപുഴ ഡി ഇ ഓ ഡെയ്സി ജോസഫ് എം ആർ മുഖ്യ പ്രഭാഷണം നടത്തി,ഡയറ്റ് ലാബ് എച് എം സ്വപ്ന എം ആർ സംസാരിച്ചു


തൊടുപുഴയിൽ  നടന്ന മാതൃഭൂമി സീഡ് പരിശീലന പരിപാടിയിൽ പങ്കെടുക്കാനെത്തിയ അധ്യാപകർ മുഖ്യാതിഥികളായ ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡണ്ടും റീജിനൽ ഹെഡുമായ ജോർജ് ജേക്കബ്, തൊടുപുഴ ഡി.ഇ.ഒ കെ.ഡെയ്സി ജോസഫ്, ഡയറ്റ് ലാബ് യു.പി.എസ് എച്ച്.എം.  എം.ആർ. സ്വപ്ന എന്നിവർക്കൊപ്പം

July 28
12:53 2019

Write a Comment

Related News