SEED News

പത്തിലക്കറിയും ഔഷധക്കഞ്ഞിയും വിതരണം നടത്തി


തിരുവിൽവെമല യു.എം.എൽ.പി.എസിൽ പൂർവികരുടെ ആരോഗ്യ പരിപാലന രീതി ഓര്മപ്പെടുത്തുന്നതിന്റെ ഭാഗമായി ഔഷധക്കഞ്ഞിയും പത്തിലക്കറിയും വിതരണം നടത്തി .പ്രകൃതി സൗഹാർദ്ദമായി പ്ലാവിലക്കുമ്പിൾ ആണ് കുട്ടികൾ ഉപയോഗിച്ചത്.ദശ പുഷ്പങ്ങളുടെ പ്രദർശനവും നടന്നു.

July 29
12:53 2019

Write a Comment

Related News