SEED News

മഴക്കാല കൃഷി

മീഞ്ചന്ത ജി വി എഛ് എസ് എസിൽ സീഡ്  പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനം തുടങ്ങി .ഉത്ഘടനത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾക്കായി  മഴക്കാല കൃഷിയെ കുറിച്ചുഅസിസ്റ്റന്റ് കൃഷി ഓഫീസർ ടി എ ബീന ക്ലാസ്സെടുത്തു .സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഔഷധ കഞ്ഞി വിതരണം ചെയ്തു .ഹെഡ്മിസ്ട്രസ് കെ എം പങ്കജം ,റീത്ത വി,ലീന പി വി ,ശ്രീജിത്ത് ആർ ,റോഷിനി വി ,സുജാത പി ,ടി കെ പ്രവീൺ കുമാർ ,ലാലി ജോസഫ്  എന്നിവർ സംസാരിച്ചു.
പരിസ്ഥിതി ക്ലബിന്റെ ഉത്ഘടനത്തോടനുബന്ധിച്ചു വിദ്യാർത്ഥികളക്ക് ഔഷധ കഞ്ഞി വിതരണം ചെയുന്നു 

July 30
12:53 2019

Write a Comment

Related News