SEED News

വൃക്ഷത്തൈകൾ നൽകി

മൂടാടി: വീമംഗലം യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗഹൃദദിനത്തിൽ വിദ്യാർഥികൾ കൂട്ടുകാർക്ക് വൃക്ഷത്തൈകൾ നൽകി. സ്കൂൾ പ്രധാനാധ്യാപിക പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് കെ. ശ്രീകല, സ്റ്റാഫ് സെക്രട്ടറി കെ.സി. ജുബൈർ, എസ്.ആർ.ജി. കൺവീനർ കെ. ഹേമലാൽ, സീഡ് ക്ലബ്ബ് കൺവീനർ അരവിന്ദ് സോമൻ എന്നിവർ സംസാരിച്ചു.

August 01
12:53 2019

Write a Comment

Related News