SEED News

സീഡ് ക്ലബ് അംഗങ്ങൾ പച്ചക്കറി തോതത്തിൽ

മുണ്ടക്കയം : MES പബ്ലിക് സ്കൂളിൽ  മാതൃഭൂമി  സീഡിന്റെ ഭാഗമായി കുട്ടികൾ സ്കൂൾ പരിസരത്ത് ചേന,വാഴ,മരച്ചീനി എന്നിവ കൃഷി ചെയ്തു 
സീഡ് കോർഡിനേറ്റർമാരായ മഞ്ജു കെ  മണി  ആശ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ  കുട്ടികൾ കൃഷിയിടത്തിൽ കള  പറിക്കുകയും മരച്ചീനി,  ചേന, വാഴ  എന്നിവയ്‌ക്കു തടമെടുത്തു വളമിട്ട് കൃഷി പരിപാലിക്കുകയും ചെയ്തു

August 03
12:53 2019

Write a Comment

Related News