SEED News

സ്കൂളിന് മുന്നിലൊരു പച്ചത്തുരുത്ത്


പട്ടിക്കാട്: മാതൃഭൂമി സീഡിന്റെ ഭാഗായി പട്ടിക്കാട് ഗവ. ഹയർസെക്കൻഡറിസ്കൂളിൽ സ്കൂളിന് മുന്നിലൊരു പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി. പി.ടി.എ. പ്രസിഡന്റ് പി.എ. അബ്ദുൾഅസീസ് ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ അബ്ദുൾബഷീർ അധ്യക്ഷനായി. സീഡ് കോ-ഓർഡിനേറ്റർ ഷർമിള, പ്രഥമാധ്യാപിക ആമിന, അധ്യാപകരായ അബ്ദുൾഖാദർ, അബൂബക്കർ, സന്തോഷ്, എം. നാരായണൻകുട്ടി, ജംഷീല. ഷീജ, എലിസബത്ത് എന്നിവർ പ്രസംഗിച്ചു.

August 03
12:53 2019

Write a Comment

Related News