SEED News

തോടറിയാൻ യാത്ര നടത്തി

ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരക യു.പി. സ്കൂൾ സീഡ്  ക്ലബ്ബ്  ‘തോടറിയാൻ’ ജലം-തോട്  സംരക്ഷണജാഥ നടത്തി. കുന്നോത്തുപറമ്പ് ഗ്രാമപ്പഞ്ചായത്തംഗം  എൻ.അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ്‌ അശറഫ് നെല്ലേരി, വ്യാപാരി വ്യവസായി വരപ്ര യൂനിറ്റ് പ്രസിഡന്റ്‌ എം.അശോകൻ, മാനേജ്മെന്റ് പ്രതിനിധി ജയരാജ് ഇടത്തട്ട, പ്രഥമാധ്യാപകൻ എം.പി.വിനോദൻ, മുഹമ്മദ് സജീദ്, മൃദുലചന്ദ്ര, സീഡ് കോ ഓർഡിനേറ്റർ സി.കെ.കനകരാജൻ എന്നിവർ സംസാരിച്ചു.  

August 03
12:53 2019

Write a Comment

Related News