SEED News

പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ

പ്ലാസ്റ്റിക്ക് വിമുക്ത സന്ദേശ പരിപാടിയുടെ ദീപശിഖ പ്ലാസ്റ്റിക് മലിനീകരണത്തിനെതി -രായ പ്രവർത്തനങ്ങളിൽ സംസ്ഥാന അവാർഡ് നേടിയ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിനു വേണ്ടി അധ്യാപികമാരായ   സി.ജിജി. പി. ജയിംസ്,  സി.റോസ് തെരേസ് , പി.ടി എ പ്രസിഡണ്ട് പ്രമോദ് എന്നിവർ ചേർന്ന് കോ ഓർഡിനേറ്റർ നിന്ന് ഏറ്റുവാങ്ങുന്നു

August 05
12:53 2019

Write a Comment

Related News