SEED News

കായണ്ണ ജി.യു.പി. സ്‌കൂളിൽ പച്ചത്തുരുത്ത് സംരക്ഷണം

കായണ്ണബസാർ: ഹരിത കേരളമിഷൻ നടപ്പാക്കുന്ന വനവത്കരണ പരിപാടിയുടെ ഭാഗമായി കായണ്ണ ജി.യു.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ വൃക്ഷത്തൈകൾ നട്ടു. തൊഴിലുറപ്പ് തൊഴിലാളികളും ക്ലബ്ബ് അംഗങ്ങളും ചേർന്ന് ചെറുക്കാട് റോഡോരങ്ങളിലാണ് തൈകൾ നട്ടത്. പരിപാലനവും സീഡ് ക്ലബ്ബ് ഉറപ്പാക്കും. പി.ടി.എ. പ്രസിഡന്റ്‌ ജിബിൻ ടി.സി. ഉദ്ഘാടനം ചെയ്തു.

സീഡ് കോ-ഒാർഡിനേറ്റർ കെ.കെ. അബൂബക്കർ, കെ.വി.സി. ഗോപി. ചെറുക്കാട്, കെ.എം. അഭിനന്ദ്, സി.ജി. രാജൻ എന്നിവർ നേതൃത്വം 

August 08
12:53 2019

Write a Comment

Related News