SEED News

പള്ളിച്ചൽ എസ്.ആർ.എസ്. യു.പി.എസിൽ ജൈവകൃഷി

പള്ളിച്ചൽ: പള്ളിച്ചൽ എസ്.ആർ.എസ്. യു.പി.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബും കൃഷിഭവനും സംയുക്തമായി നടത്തിയ പച്ചക്കറികൃഷിയുടെ നടീൽ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്തംഗം സ്മിത നിർവഹിച്ചു. കൃഷി ഓഫീസർ രമേശ്കുമാർ, കൃഷി അസിസ്റ്റന്റുമാരായ രാജേഷ്‌കുമാർ, റാം, സിന്ധുലക്ഷ്മി, പി.ടി.എ. എം.ടി.എ. അംഗങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെ
ടുത്തു.

August 09
12:53 2019

Write a Comment

Related News