SEED News

ശാസ്താംകോട്ട തടാകതീരത്ത്

ശാസ്താംകോട്ട : പതാരം എൻ.എസ്.എൻ.എസ്.പി.എം. യു.പി.സ്കൂളിലെ സീഡ് ക്ലബ്ബ് ലോക പ്രകൃതിസംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു. ശാസ്താംകോട്ട തടാകതീരത്ത് മുള, ഈറ, കണ്ടൽ തുടങ്ങിയവ നട്ടായിരുന്നു ദിനാചരണം. തൈകൾ നട്ട് സ്കൂൾ മാനേജർ ജി.നന്ദകുമാർ ദിനാചരണം ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക വി.ജ്യോതിലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി ടി.എ.സുരേഷ്‌കുമാർ, സീഡ് കോ-ഓർഡിനേറ്റർ അജയകുമാർ, കെ.ശ്രീകല, അനന്ദു പുരുഷോത്തമൻ തുടങ്ങിയവർ പങ്കെടുത്തു.

August 09
12:53 2019

Write a Comment

Related News