SEED News

മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

തിരുവാകുളം:മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭവൻസ് മുൻഷി വിദ്യാശ്രമത്തിൽ മയക്കുമരുന്ന് വിരുദ്ധ ദിനാചരണം നടത്തി.പരിപാടിയുടെ ഭാഗമായി തിരുവഗുലം സ്കൂൾ മുതൽ കരിങ്ങാച്ചിറ ജംഗ്ഷൻ  വരെയാണ്  പ്ലക്കാർഡുകൾ എന്തി സീഡ് ക്ലബ്ബിലെ 50 ഓളം കുട്ടികൾ     റാലി സംഘടിപ്പിച്ചത് . റാലിയുടെ  ഭാഗമായി മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ സ്കൂൾ പ്രദനാദ്ധ്യാപിക സുജാത നബിയാർ ചൊല്ലി കൊടുത്തു.സീഡ് ക്ലബ് കോർഡിനേറ്റർ സിനി മറ്റു അദ്ധ്യാപകർ എന്നിവർ റാലിയിൽ പങ്കെടുത്തു 

August 10
12:53 2019

Write a Comment

Related News