SEED News

ഞങ്ങൾക്കും ഉണ്ട് സീഡിനൊപ്പം

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ,ചേന്നാട് , നിർമല എൽ .പി .എസ് .സ്കൂൾ ഈ വര്ഷം പുതുതായി സീഡ് അംഗങ്ങൾ ആയതാണ് .പഠിക്കാം പ്രാദേശിക പ്രശ്നങ്ങൾ എന്ന പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിൽ അവലോകന യോഗം നടന്നു .കൃഷി വകുപ്പിൽ നിന്നും ,ആരോഗ്യ വകുപ്പിൽ നിന്നും ഉദ്യോഗസ്ഥർ പങ്കെടുത്തു.കൂടാതെ വായുസംരക്ഷണത്തിന്റെ ഭാഗമായി  കുട്ടികൾ ചേർന്ന് സ്കൂൾ വളപ്പിൽ മുള നട്ടു . പൂന്തോട്ടവും ,പച്ചക്കറിത്തോട്ടവും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികൾ .

August 23
12:53 2019

Write a Comment

Related News