SEED News

കർഷകദിനത്തിൽ ആദ്യകാല കർഷകനെ ആദരിച്ചു

ഏറ്റുകുടുക്ക: ഏറ്റുകുടുക്ക എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കർഷകദിനത്തിൽ പ്രദേശത്തെ ആദ്യകാല കർഷകൻ കീനേരി നാരായണനെ വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു.
 നമ്മുടെ സമ്പന്നമായ കാർഷിക സംസ്കൃതിയുടെ മഹത്വവും പെരുമയും അതോടൊപ്പം സുരക്ഷിത ഭക്ഷണത്തിന്റെ പ്രാധാന്യവും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. സീഡ് കോർഡിനേറ്റർ കെ.രവീന്ദ്രൻ, കൺവീനർ കെ.ഹൃദ്യ, അധ്യാപകനായ എം.പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെ

August 23
12:53 2019

Write a Comment

Related News