SEED News

ഔഷധക്കഞ്ഞിയുമായി കിഴുത്തള്ളി

കിഴുത്തള്ളി ഈസ്റ്റ് യു.പി. സ്കൂളിൽ കർക്കടകക്കഞ്ഞി വിതരണം ചെയ്തു. മാതൃഭൂമി സീഡ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഔഷധക്കഞ്ഞി ഉണ്ടാക്കിയത്. പ്രഥമാധ്യാപിക ശ്രീജയ  ഔഷധമൂല്യത്തെക്കുറിച്ച് സംസാരിച്ചു. സീഡ് കോ ഓർഡിനേറ്റർ ശില്പ അഖിൽ നേതൃത്വം നൽകി.

August 23
12:53 2019

Write a Comment

Related News