SEED News

ഫലവർഗങ്ങൾ പറവകൾക്കായ്’ പദ്ധതി

തൂണേരി: ഇ.വി.യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘ഫലവർഗങ്ങൾ പറവകൾക്കായ്’ പദ്ധതി പ്രധാനാധ്യാപകൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൂണേരി ടൗൺ മുതൽ നാദാപുരം പാറക്കടവ് റോഡ് വരെ പേരത്തൈ നട്ടു. ചടങ്ങിൽ കെ.പി. സുജിത്ത്, എസ്.എൻ. ദീപ്തീഷ്, പി. ലത്തീഫ്, ക്ലബ്ബ് കൺവീനർ ആഷിൽ എന്നിവർ സംസാരിച്ചു.

August 27
12:53 2019

Write a Comment

Related News