SEED News

ഫാത്തിമ മാതാ യു.പി. സ്കൂളിൽ സൂര്യകാന്തിത്തോട്ടം

പേരാമ്പ്ര: പെരുവണ്ണാമൂഴി ഫാത്തിമ മാതാ യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് സൂര്യകാന്തി പൂന്തോട്ടമുണ്ടാക്കി.

സ്കൂൾ സീഡ് പോലീസ് അംഗങ്ങളായ അമൽ മിത്യു, പൃഥ്വിജ് എം, ഡയനോര ബിജു, ശിഖ രാജേഷ്, അധ്യാപകരായ മേരി തോമസ്, അതുൽ ജോസ്, ടോണിയ ബാബു, യു.സി. സിന്ധു, മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ അനൂപ് എന്നിവരും സൂര്യകാന്തി തോട്ടത്തിന്റെ പരിപാലനത്തിന് നേതൃത്വം നൽകുന്നു

August 30
12:53 2019

Write a Comment

Related News