SEED News

കൂട്ടയോട്ടം നടത്തി

പാനൂർ അബ്ദുറഹിമാൻ സ്മാരകം യു.പി.സ്കൂൾ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി കൂട്ടയോട്ടം നടത്തി. സീഡ് കായിക ക്ലബുകളുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. പുകയില്ലാത്ത ആകാശം തണലേകുന്ന പച്ചപ്പ് എന്ന സന്ദേശമുയർത്തിയാണ് കൂട്ടയോട്ടം നടത്തിയത്. പാനൂർ എസ്.ഐ. സന്തോഷ് ഫ്ലാഗ് ഓഫ് ചെയ്തു. എ.ഇ.ഒ. സി.കെ.സുനിൽകുമാർ, എം.പി.വിനോദൻ, വി.കെ.മോഹൻദാസ്, പി.പി.വിനോദൻ, കെ.പി.വിജീഷ്, കെ.പി.മുഹമ്മദ്, സി.കെ.കനകരാജൻ, മുഹമ്മദ് സജീദ് എന്നിവർ സംസാരിച്ചു.

September 14
12:53 2019

Write a Comment

Related News