SEED News

വിത്ത് വിതരണം ഇന്ന്

ആലപ്പുഴ: ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകൾക്കുള്ള സീഡിന്റെ പച്ചക്കറി വിത്ത് വിതരണം ചൊവ്വാഴ്ച നടക്കും. രാവിലെ 10-ന് എസ്.ഡി.വി. ഗേൾസ് ഹൈസ്‌കൂളിൽ അസിസ്‌റ്റന്റ് അഗ്രിക്കൾച്ചർ ഡയറക്ടർ കെ.എസ്.സഫീന ഉദ്ഘാടനം നിർവഹിക്കും. മാതൃഭൂമി റീജണൽ മാനേജർ സി.സുരേഷ്‌കുമാർ അധ്യക്ഷത വഹിക്കും.

September 28
12:53 2019

Write a Comment

Related News