SEED News

ഓണത്തിന്‌ ഒരുമുറം പച്ചക്കറിയുമായി ‘സീഡ്’ അംഗങ്ങൾ

തിരുവനന്തപുരം: വീട്ടിലെ അടുക്കളത്തോട്ടത്തിലും വിദ്യാലയത്തിലുമായി ഒന്നര ടൺ വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തിൽ പച്ചക്കറിത്തോട്ടമൊരുക്കി നെടുമങ്ങാട് അമൃതകൈരളി വിദ്യാലയത്തിലെ ‘സീഡ്’ അംഗങ്ങൾ. മണ്ണിന്റെ മണമറിഞ്ഞ് അവർ ചീര, പടവലം, പാവയ്ക്ക, കത്തിരി, വഴുതനങ്ങ തുടങ്ങി വിവിധ വിളകളാണ് കുട്ടികൾ വിളയിച്ചെടുത്തത്.

September 30
12:53 2019

Write a Comment

Related News