SEED News

സീസൺ വാച്ച് പ്രവർത്തനവുമായി സീഡ് ക്ലബ്ബ്‌

പേരാമ്പ്ര: കാലാവസ്ഥാ വ്യതിയാനം പ്രകൃതിയിലും വൃക്ഷങ്ങളിലും വരുത്തുന്ന മാറ്റങ്ങളെന്തൊക്കെയാണ് എന്ന് സൂക്ഷ്മനിരീക്ഷണം നടത്തുന്ന ‘മാതൃഭൂമി സീഡ് ക്ലബ്ബിന്റെ സീസൺ വാച്ച് പദ്ധതി’ ഒലീവ് പബ്ളിക് സ്കൂളിൽ തുടങ്ങി. സീഡ് റിപ്പോർട്ടർ മീനാക്ഷി, സീഡ് പോലീസ് അംഗങ്ങളായ ഷാദിന, ദിയ, ഊർമിള, ഫൈഹ,

അവിഷ്ണ, ധർവിഷ അബു താഹിർ, ദേവിക എന്നിവർ പങ്കെടുത്തു. സ്കൂൾ മുറ്റത്തെ വേപ്പുമരവും നെല്ലിമരവുമാണ് കുട്ടികൾ നിരീക്ഷിക്കുന്നതെന്ന് പ്രിൻസിപ്പൽ ചൂർക്കുഴി ചന്ദ്രൻ പറഞ്ഞു. പി.ആർ.ഒ. ബഷീർ അഹമ്മദ്

സീഡ് കോ-ഓർഡിനേറ്റർ മിനി ചന്ദ്രൻ എന്നിവരും മറ്റു അധ്യാപകരും പദ്ധതിക്ക് നേതൃത്വം നൽകുന്നു.

September 30
12:53 2019

Write a Comment

Related News