SEED News

മണ്ണൂർ നോർത്ത് എ.യു.പി.യിൽ വീട്ടിലൊരു കറിവേപ്പ് പദ്ധതി തുടങ്ങി

കടലുണ്ടി : മാതൃഭൂമി സീഡും സ്കൂൾ പരിസ്ഥിതി ക്ലബ്ബുംചേർന്ന് സ്കൂളിൽ വീട്ടിലൊരുകറിവേപ്പ് പദ്ധതിതുടങ്ങി. എഴുത്തുകാരൻ ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ. പ്രസിഡൻറ് പി. ഗിരീഷ് അധ്യക്ഷനായി. കോഴിക്കോട് ബ്ലോക്ക് റിസോഴ്സ് സെന്റെർ ഓഫീസർ സ്റ്റിവി കാക്കച്ചി പറമ്പിൽ, ബി.ആർ.സി. പരിശീലകൻ കുഞ്ഞി സീതി കോയതങ്ങൾ, സ്കൂൾ പ്രധാനാധ്യാപിക പി. ഗീത, സ്കൂൾ സ്റ്റാഫ് സെക്രട്ടറി എൻ.കെ. രാജൻ, ഗാന്ധി ദർശൻ ക്ലബ്ബ് കോ-ഓർഡിനേറ്റർ സന്ധ്യാ കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു.

September 30
12:53 2019

Write a Comment

Related News