SEED News

വയോജനദിനം ആചരിച്ചു

വടകര: ബ്ലോസംസ് ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബ് വിദ്യാർഥികളുടെ മുത്തശ്ശി-മുത്തച്ഛന്മാരെ ആദരിച്ചു. പ്ലാസ്റ്റിക് വിമുക്തമാക്കാൻവേണ്ടി തുണിസഞ്ചികൾ സീഡ് ക്ലബ്ബ് അംഗങ്ങൾക്ക് കൈമാറി ചോറോട് പഞ്ചായത്ത് പ്രസിഡന്റ് വിജില അമ്പലത്തിൽ ഉദ്ഘാടനംചെയ്തു.

ബാലസാഹിത്യകാരൻ പുറന്തോട്ടത്ത് ഗംഗാധരൻ മുഖ്യാതിഥിയായി. പി.ടി.എ. പ്രസിഡന്റ് പി. ശ്രീജിത്ത് അധ്യക്ഷനായി. പദ്മനാഭൻ ചെമേരി, കെ.കെ. ലീല, സീഡ് കോ-ഓർഡിനേറ്റർ ലീന എന്നിവർ സംസാരിച്ചു.

October 03
12:53 2019

Write a Comment

Related News