SEED News

പടവലം കൃഷി വിളവെടുപ്പ് നടത്തി.


സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജി.യു പി എസ് കാസറഗോഡിലെ കുട്ടികൾ കൃഷി ചെയ്ത പടവലം വിളവെടുത്തു. പി.ടി.എ പ്രസിഡണ്ടിന്റെ നേതൃത്യത്തിൽ 'സീഡ് ക്ലബ്ബ് കോഡിനേറ്റർമാരായ ലളിതകുമാരി.,മീ നകുമാരി, എച്ച്.എം ലീല ബി, പ്രസാദ് വി.എസ്, രഞ്ചിത്ത്, ത്രിഷ'ശ്വേത ,ബാഷ്മി ത, സന്നിധി,തൻ വിത്ത് ,നിരീക്ഷ, നൗഫിയ ,മോഹിത്ത് എന്നിവർ വിളവെടുത്തു. ജൈവവളം മാത്രമാണ് കൃഷിക്കുപയോഗിച്ചത്.പത്ത് കിലോ വരുന്ന പടവലം ലഭിച്ചു. അത് ഉച്ചക്കഞ്ഞിയുടെ കൂടെ തോരൻ ഉണ്ടാക്കി. അധ്വാനത്തിന്റെ മഹത്ത്വം മനസിലാക്കുന്നതിനും, ഉപഭോഗ സംസ്ക്കാരത്തിൽ നിന്നും ഉൽപ്പാദന സംസക്കാരത്തിലേക്ക് തിരികെ ചെല്ലാനും ഈ പ്രവർത്തനം സഹായിച്ചു.

October 05
12:53 2019

Write a Comment

Related News