സീഡ് യൂണിഫോം വിതരണം
എടക്കാനം എൽ.പി. സ്കൂൾ സീഡ് ക്ലബ്ബ് നേതൃത്വത്തിൽ മുഴുവൻ വിദ്യാർഥികൾക്കും എല്ലാ ബുധനാഴ്ചക ളിലും ഉപയോഗിക്കാനുള്ള സീഡ് യൂണിഫോം വിതരണം ചെയ്തു. ഇരിട്ടി ഡിവൈ.എസ്.പി. സജേഷ് വാഴാളപ്പിൽ ഉദ്ഘാടനം ചെയ്തു .
പി.ടി.എ. പ്രസിഡന്റ് കെ.മുരളീധര ൻ അധ്യക്ഷനായി. സീഡ് കോ ഓർഡിനേറ്റർ പി.നിധീഷ്, ജിതേഷ്, സജിന,കെ. വി.ലളിത, ടി.വി.ഉമ,നിധിന, ശ്രുതി, സുധിന തുടങ്ങിയവർ സംബന്ധിച്ചു.
October 12
12:53
2019