SEED News

അന്താരാഷ്ട്ര കൈകഴുകൽ ദിനാചരണം

ചളവ: ചളവ ഗവ. യു.പി. സ്കൂളിൽ അന്താരാഷ്ട്ര കൈകഴുകൽ ദിനത്തോടനുബന്ധിച്ച് ശുചിത്വപ്രദർശനം സംഘടിപ്പിച്ചു. സ്കൂളിലെ സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

പ്രദർശനം പ്രധാനാധ്യാപകൻ അബ്ദുൾ റഷീദ് ചതുരാല ഉദ്ഘാടനം ചെയ്തു.

അധ്യാപകൻ മുഹമ്മദ് ഇഖ്ബാൽ സംസാരിച്ചു. അധ്യാപകരായ വി. പ്രദീപ് കുമാർ, കുട്ടികളായ എം. ദിൽഷ ഫൈസൽ, പി. ഷഹീൻ ഷാഫി എന്നിവർ നേതൃത്വം നൽകി.

October 17
12:53 2019

Write a Comment

Related News