SEED News

പോസ്റ്റർ രചനാ മൽസരം നടത്തി

കൊപ്പം : എ യു പി മലമക്കാവിലെ SEED അംഗങ്ങൾക്കായി വനം, വന്യ ജീവി എന്ന വിഷയത്തിൽ പോസ്റ്റർ രചനാ മൽസരം നടത്തി. വനസമ്പത്തും വന്യജീവി സമ്പത്തും നശിപ്പിക്കുന്നവരോടുള്ള പ്രതിഷേധം കുട്ടികൾ വരകളിലൂടെ തുറന്നു കാട്ടി. സീഡ് അധ്യാപകനായ എം.സി.മനോജ്, യു. വിജയകൃഷ്ണൻ, യു: ശരത്, എം.എൻ.അക്രം എന്നിവർ നേതൃത്ത്വം നൽകി.

October 31
12:53 2019

Write a Comment

Related News