SEED News

വൃക്ഷങ്ങളെ അറിയാൻ സീസൺ വാച്ച് ശില്പശാല



വെള്ളിത്തിരുത്തി: വൃക്ഷനിരീക്ഷണത്തിലൂടെ പരിസ്ഥിതിയുടെ വ്യതിയാനം തിരിച്ചറിയുക, പ്രകൃതസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുക എന്നീ ലക്ഷ്യങ്ങളോടെ വെള്ളിത്തിരുത്തി ബ്യൂമിങ് ബെഡ്‌സ് ബതാനിയ വിദ്യാലയത്തിൽ സീസൺവാച്ച് ശില്പശാല നടന്നു. സ്‌കൂൾ പ്രിൻസിപ്പാൾ വി.കെ. രമാഭായ് അധ്യക്ഷയായിരുന്ന ചടങ്ങിൽ മാതൃഭൂമി യൂണിറ്റ് മാനേജർ വിനോദ് പി. നാരായൺ മുഖ്യപ്രഭാഷണം നടത്തി. സീസൺവാച്ച് സംസ്ഥാന കോർഡിനേറ്റർ മുഹമ്മദ് നിസാർ ക്ലാസ് നയിച്ചു. സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ റവ. ഫാദർ ബെഞ്ചമിൻ ഒ.ഐ.സി., വൈസ് പ്രൻസിപ്പാൻ സതീദേവി രാജഗോപാൽ, , ക്ലബ് എഫ്എം പ്രോഗ്രാം ഹെഡ് മനോജ് പി. കമ്മത്ത് എന്നിവർ സംസാരിച്ചു.സീഡ് കോർഡിനേറ്റർമാരായ ടി.ആർ. രാധിക, പി.എം. ലക്ഷ്മി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി 

November 06
12:53 2019

Write a Comment

Related News